08-sob-em-varghese
ഇ. എം. വർഗീസ്

കുളനട: മാന്തുക തെക്കെപടിയ്യത്ത് തെക്കേതിൽ ഇ. എം. വർഗീസ് (ബേബി - 78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പുന്നല കുടുംബകാലായിൽ അമ്മിണി. മക്കൾ: പ്രെസി, ബിജു വർഗീസ്, മരുമക്കൾ: കൊഴുവല്ലൂർ പാതാരത്തിൽ ജോർജ് പി. ശാമുവേൽ, ജിൻസി ജോൺ.