പത്തനംതിട്ട: ചുരുളിക്കോട് ഹസീന മൻസിൽ ഹസൻകുട്ടി എൻ (57) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പത്തനംതിട്ട മുസ്ലിം ജമാഅത്തിൽ. ഭാര്യ ഖദീജബീവി, മക്കൾ കെ.എച്ച് ഹസീന, കെ.എച്ച് ഷെഫീക്ക്, കെ എച്ച് ഷെമീർ, മരുമകൻ പി എസ് ബാബു, ബിൻസി.