08-sob-saramma-ghosh
സാറാമ്മ ഘോഷ്

അയിരൂർ: കുരുടാമണ്ണിൽ കാന്തപ്പള്ളിൽ മോട്ടിലാൽ ഘോഷിന്റെ ഭാര്യ സാറാമ്മ ഘോഷ് (76) നിര്യാതയായി. സംസ്‌കാരം പിന്നീട്. തലവടി വല്യഴത്ത് തട്ടാരുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് (ജസ്സു- ജനറൽ മാനേജർ, റെനായ്, കൊച്ചിൻ), ഷിനു. മരുമക്കൾ: സ്വീറ്റി (അദ്ധ്യാപിക-ചാമ്പ്യൻ സ്‌കൂൾ, ഈട്ടിക്കാലായിൽ), ലെഞ്ചി വർഗീസ് (ബാംഗ്ലൂർ), വടശ്ശേരിക്കര നെടുവേലിൽ.