തിരുവല്ല: അണ്ണവട്ടം പനച്ചയിൽ ക്രിസ്റ്റി വില്ലയിൽ പരേതനായ കുര്യൻ ചാക്കോയുടെ ഭാര്യ നിര്യാതയായ മറിയാമ്മ ചാക്കോ (കുഞ്ഞുമോൾ - 69) യുടെ സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് അണ്ണവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ക്രിസ്റ്റി, നൂറിൽ. മരുമക്കൾ: ക്രിപ്‌സ്, ലിതിൻ.