09-sob-bhaskaran
ഭാസ്‌ക്കരൻ

തിരുവല്ല: നെടുമ്പ്രം സരസ്വതി വിലാസത്തിൽ ഭാസ്‌കരൻ (റിട്ട. കെ.എസ്.ഇ.ബി -82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ബിജു, ബിന്ദു, വിനോദ്. മരുമക്കൾ: വിദ്യാ, മധു, ദീപ്തി. ഫോൺ: 9847546384.