പുന്നയ്ക്കാട്: കർത്തവ്യം കമ്മാഞ്ചേരിയിൽ ബിജുവിന്റെയും സ്മിതയുടെയും മകൾ ആരാദ്ധ്യ (4) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഫോൺ: 95446 48954