09-sob-sosamma-alex
ശോശാമ്മ ചാക്കോ

കുമരകം: കുന്നപ്പള്ളിൽ പരേതനായ പി. സി. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് കുമരകം നവനസ്രത്ത് പള്ളിയിൽ. മക്കൾ: ജ്യോതി(യു. എസ്. എ.), റോയി, നാൻസി. മരുമക്കൾ: മരുതികുന്നേൽ രാജു (യുഎസ്എ), കല്ലുകാട്ട് മലയിൽ ലാലു, ചാണ്ടി.