09-sob-thankamma
തങ്കമ്മ

തിരുവല്ല: തുകലശ്ശേരി നന്ദാവനത്തിൽ കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലതാകുമാരി, ഗിരീഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ:പരേതനായ ഗംഗാധരൻ പിള്ള, പ്രസന്ന, മഞ്ജു.