09-sob-hymavathi
ഹൈമവതി

റാന്നി- പെരുനാട്: കണ്ണന്നുമൺ പുതുക്കുളത്ത് പരേതനായ പി. കെ. തങ്കപ്പന്റെ ഭാര്യ ഹൈമവതി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പി. റ്റി. രാജു, ഉഷ, ലളിതൻ, സുഗതൻ. മരുമക്കൾ:സുലേഖ, ആനന്ദരാജൻ, ഉഷ, പരേതയായ ഓമന.