അടൂർ :ഗാന്ധിഭവൻ ഐ.ആർ.സി. എയുടേയും കസ്തൂർബാ ഗാന്ധിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം നടത്തി.കസ്തൂർബാ ഗാന്ധിഭവൻ ഡവലപ്പ്മെൻ്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡോ.സിവിൻ സാം ഉദ്ഘാടനം ചെയ്തു. കുടശനാട് മുരളി മുഖ്യ പ്രഭാഷണം നടത്തി.രാമകൃഷ്ണൻ, മുളവന മോഹൻദാസ്, ഗീത തങ്കപ്പൻ എന്നിവർ സംസാരിച്ചു.