തിരുവല്ല: കുന്നന്താനം മഠത്തിൽക്കാവ് ക്ഷേത്രത്തിന് സമീപം കലുങ്ക് പണിയോടനുബന്ധിച്ച് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ പാലയ്ക്കാത്തകിടി, മുക്കൂർ, പുന്നമൺ, വടവന, കനകക്കുന്ന്, പുളിന്താനം, മഠത്തിൽക്കാവ്, അമ്പാടി, വള്ളിക്കാട്, പൂച്ചവയൽ, മാന്താനം, വെള്ളാംപൊയ്‌ക എന്നീ ഭാഗങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസി.എൻജിനിയർ അറിയിച്ചു.