പന്തളം : മുടിയൂർക്കോണം ജ്യോതിഭവനിൽ പരേതനായ ജി.കോശിയുടെ ഭാര്യ പൊന്നമ്മ കോശി (കുഞ്ഞുമോൾ-74) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ. പന്തളം മുളമ്പുഴ ചെറുക്കോലിൽ കുടുംബാംഗമാണ്. മക്കൾ : വർഗീസ് കോശി (സി.ആർ.പി.എഫ്, ഡൽഹി), തോമസ് കോശി, ജോർജ് കോശി. മരുമക്കൾ : ജൂലിയറ്റ് വർഗീസ്, ജിജി തോമസ്, ജിത ജോർജ്.