പത്തനംതിട്ട : ശബരിമല മേട വിഷു ഉത്സവവുമായി ബന്ധപ്പെട്ട് പമ്പാ അണക്കെട്ട് തുറന്നു. പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനാണ് അണക്കെട്ട് തുറന്നത്. തീർത്ഥാടകരും നദീതീരത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണം.