ചെങ്ങന്നൂർ: സീനിയർ സിറ്റിസൺസ് അസോസിയേഷൻ പുലിയൂർ യൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന് ഉച്ചക്ക് 3ന് കൊച്ചുമഠത്തിൽ ഹാളിൽ നടക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. കെ.ബി ശങ്കരകുറുപ്പ് അദ്ധ്യക്ഷനാവും.