koyth
ചാത്തങ്കരി പുളിയക്കൽ ബണ്ട് പാടശേഖരത്തിലെ കൊയ്ത്തുത്സവം സംസ്ഥാന കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ജി രതിഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ചാത്തങ്കരി പുളിയ്ക്കൽ ബണ്ട് പാടശേഖരത്തിലെ കൊയ്ത്ത് ഉത്സവം നടത്തി. സംസ്ഥാന കർഷക തൊഴിലാളി ഫേഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ജി രതിഷ്കുമാർ ഉദ്ഘാടനം ചെയ്തു. പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു സി.കെ, വാർഡ് മെമ്പർ ഏബ്രഹാം തോമസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പ്രേംജിത്ത് പരുമല, എ.ഐെ.വെ.എഫ് മണ്ഡലം സെക്രട്ടറി ജോബി പി.തോമസ്, പെരിങ്ങര എൽ.സി സെക്രട്ടറി രാജു മപ്രാൽ,ഷിബു വർഗിസ്, ബൈജു ബാബു എന്നിവർ പങ്കെടുത്തു.