10-so-b-george-gheevarghe
ജോർജ് ഗീവർഗീസ്

തിരുവല്ല: കവിയൂർ ചിറത്തലയ്ക്കൽ മഠത്തിൽവീട്ടിൽ പരേതനായ ആർട്ടിസ്റ്റ് സി. വി. ഗീവർഗീസിന്റെ മകൻ ജോർജ് ഗീവർഗീസ് (റോയി - 64) നിര്യാതനായി. സംസ്‌കാരം പിന്നീട്. കവിയൂർ സ്ലീബാ ഓർത്തഡോക്‌സ് പള്ളി ട്രസ്റ്റി, കോൺഗ്രസ് കവിയൂർ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേഴ്‌സി തലവെട്ടി വെട്ടുപറമ്പിൽ കുടുംബാംഗമാണ്. മകൻ റിനോജ് വർഗീസ് (വോൾവോ, എറണാകുളം).