10-sob-
ശ്യാം നാഥ്

ആലാ: കളീക്കൽ വീട്ടിൽ പരേതനായ സ്വാമിനാഥന്റെയും ശോഭയുടെയും മകൻ
ശ്യാം നാഥ് (21) നിര്യാതനായി. സംസ്‌കാരം ഇന്ന് ചെറിയനാട് കടയിക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ. സഹോദരൻ: സുധിനാഥ്.