10-sob-sumathi
കെ. സുമതി

റാന്നി - വലിയകുളം: നടുക്കേപ്പുരയിൽ പരേതനായ നാണുവിന്റെ (റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ) ഭാര്യ കെ. സുമതി (റിട്ട. അദ്ധ്യാപിക, ഗവ. എൽ. പി. എസ്. വലിയകുളം) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കുടുംബവളപ്പിൽ. കായംകുളം, കീരിക്കാട്, വൈക്കത്തുവിളയിൽ കുടുംബാംഗമാണ്. മക്കൾ: വി. എസ്. ഷൈനി (റിട്ട. സൂപ്രണ്ട് സെൻട്രൽ ഡയറി തിരുവനന്തപുരം), എൻ. ഷാജി (റിട്ട. ഓവർസീയർ പി. ഡബ്‌ള്യൂ. ഡി), ഷീല, അഡ്വ. എൻ. പ്രേമകുമാർ, ഷീജാകുമാരി (അദ്ധ്യാപിക, മെഴുവേലി പത്മനാഭോദയം എച്ച്. എസ്. എസ്.). മരുമക്കൾ: രവീന്ദ്രൻ (റിട്ട. എഞ്ചിനീയർ, വി. എസ്. എസ്. സി, തിരുവനന്തപുരം), പ്രസന്നകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്. എൻ. വി. യു. പി. എസ്. വലിയകുളം), രാജശേഖരപ്പണിക്കർ, രേഖ (അദ്ധ്യാപിക, എച്ച്. എസ്. വലിയകുളം), സബിൻകുമാർ (കൃഷിവകുപ്പ്).