പത്തനാപുരം : പാതിരിക്കൽ അനില വിലാസത്തിൽ സഹദേവൻ നായർ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സീതമ്മ. മക്കൾ : പ്രദീപ്, പ്രമോദ്, അനില കൃഷ്ണൻ. മരുമക്കൾ : ഉഷ, ദീപ, രാധാകൃഷ്ണൻ നായർ.