കോന്നി : മാമൂട് ഇടയിലെ മുറിയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ ജി. സുനിൽ കുമാർ (46) നിര്യാതനായി. സംസ്കാരം നടത്തി. മൈലപ്ര ഗവ. ഹോമിയോ ഡിസ്പെൻസറി ഉദ്യോഗസ്ഥനാണ്. ഭാര്യ : പ്രഭ. മക്കൾ : അർജുൻ, അജിൻ. സഞ്ചയനം നാളെ 9ന്.