കടപ്ര -മാന്നാർ : കാട്ടുപറമ്പിൽ മോഹനൻ പിള്ള (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഭഗീരഥി. മക്കൾ : ശാന്തി, പ്രതാപൻ. മരുമക്കൾ : രമേശ് കുമാർ, വിദ്യ.