ചെങ്ങന്നൂർ: നഗരസഭാ കൗൺസിലർ രാജൻ കണ്ണാട്ടിന്റെ വീട്ടിൽ സ്ത്രീകൾ മാത്രമുള്ള സമയത്ത് അതിക്രമിച്ച് കയറിയ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത നഗരസഭ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. രാജൻ കണ്ണാട്ടിന്റെ ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തിലും യോഗം പ്രതിഷേധിച്ചു.