ചെങ്ങന്നൂർ : ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ 30 വരെ പെറ്റിക്കേസ് മെഗാ അദാലത്ത് നടക്കും. വൈകിട്ട് 3 മുതലാണ് അദാലത്ത് നടക്കുന്നത്. വാറണ്ട് നിലനിൽക്കുന്ന കേസിലെ പ്രതികൾക്കും അദാലത്തിൽ പങ്കെടുക്കാം.