അഖിലേന്ത്യാതലത്തിൽ നടന്ന വിർസ ഇന്റർസ്കൂൾ മത്സരത്തിൽ അർദ്ധ ശാസ്ത്രീയസംഗീതത്തിൽ രണ്ടാം സ്ഥാനം നേടിയ അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാംക്ളാസ് വിദ്യാർത്ഥി സെൻ ജോർജ്ജ് ജോസഫ്. രണ്ടാംവതണയാണ് സെന്നിന് ഇൗ പുരസ്ക്കാരം ലഭിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ സംഗീത അദ്ധ്യാപിക ജയയുടെ ശിക്ഷണത്തിലാണ് സെൻ ഇൗ നേട്ടം കൈവരിച്ചത്.