ചെങ്ങന്നൂർ: വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരെ സർഗവേദി അനുമോദിക്കുന്നു. അനുമോദന സമ്മേളനം 13ന് രാവിലെ 10.30ന് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എസ്.പി ഡോ.ആർ.ജോസ്, ഡോ.മണക്കാല ഗോപാലകൃഷ്ണൻ, എം.കെ ശ്രീകുമാർ എന്നിവരെയാണ് ആദരിക്കുന്നത്.