മലയാലപ്പുഴ : ആനച്ചാരിക്കൽ വട്ടമൺ കുഴിയിൽ പരേതനായ വി. സി. സുഗതന്റെ ഭാര്യ കെ. എസ്. ശാന്തമ്മ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്. മക്കൾ: സലിജ, സുമിത്ത് രാജ്, പരേതനായ സുബിരാജ്. മരുമക്കൾ: പ്രമോദ്, ബിന്ദു, ആശ.