വാര്യാപുരം : റിട്ട. താലൂക്ക് സർവ്വെയർ കൊട്ടതട്ടിയിൽ ജെയ് വില്ലയിൽ കെ.സി. ദാനിയേൽ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് പത്തനംതിട്ട റ്റി.പി.എം സെമിത്തേരിയിൽ. ഭാര്യ : പരേതയായ റെയ്ച്ചൽ ദാനിയേൽ. മക്കൾ : ഷീബ, ഷാലി, ജെയ്സൺ, ടെനിസൺ. മരുമക്കൾ : ബിനു, ജിഷു.