കോന്നി : ആനക്കൂട്, താലൂക്ക് ആശുപത്രി, കോന്നി ടൗൺ, പൊലീസ് സ്‌റ്റേഷൻ, മാമ്മൂട്, സജി പ്രസ്, ചൈനാമുക്ക്, കാക്കനാട്, മാങ്കുളം, ചേരിമുക്ക്, വെള്ളപ്പാറ, മാരൂർപാലം, എലിയറയ്ക്കൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.