11-sob-kesavapillai
ജി. കേശവപിള്ള

നെല്ലിമുകൾ : റിട്ട. ഹോണററി കാപ്റ്റൻ കേശവവിലാസത്തിൽ ജി. കേശവപിള്ള (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 5ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ മഹേശ്വരിയമ്മ. മക്കൾ : ജീത്തുകുമാർ, ജീജാകുമാരി. എം. മരുമക്കൾ : എം.എസ്. സുരേന്ദ്രനാഥ്, ജയാ ജീത്തുകുമാർ. സഞ്ചയനം : 15ന്.