ആനിക്കാട്: നീറംപ്ലാക്കൽ എൻ.വി.വറുഗീസ് (കുഞ്ഞൂഞ്ഞ് - 86) നിര്യാതനായി. സംസ്‌കാരം നാളെ 10.30 ന് ചേലക്കൊമ്പ് സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: വേങ്ങൽ അഴിയിടത്തുചിറ തെച്ചിക്കാട്ട് പരേതയായ സാറാമ്മ വറുഗീസ്.