12-sob-parameswaran-nair
പി. ആർ. പരമേശ്വരൻ നായർ

മൂക്കന്നൂർ : പുന്നാപൊയ്കയിൽ വീട്ടിൽ പി. ആർ. പരമേശ്വരൻ നായർ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് (തിങ്കൾ) 10 മണിക്ക് കുടുംബവീട്ടുവളപ്പിൽ. ഭാര്യ : ലീലാമ്മ. മക്കൾ : വിജയകുമാർ, ഹരി പ്രസാദ്, ശ്രീകല. മരുമക്കൾ : ഗീതാദേവി, ചിന്തപ്രസാദ്, ഹരികുമാർ.