കാരയ്ക്കാട് : പട്ടങ്ങാട് ആനന്ദ ഭവനിൽ റിട്ട. എയർ ഫോഴ്സ് ആഫീസർ റ്റി.കെ സദാനന്ദന്റെ ഭാര്യ കെ.ജി പൊന്നമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സതീഷ്, സഞ്ജീവൻ (ഹെൽത്ത് ഇൻസ്‌പെക്ടർ, ആലപ്പുഴ നഗരസഭ)
മരുമക്കൾ : ഡാലി മോൾ. പി (റ്റീച്ചർ, തമ്പകച്ചുവട് യു.പി സ്‌കൂൾ, ആലപ്പുഴ), മായ (റ്റീച്ചർ, ഗവ: എച്ച് എസ് എസ് കൊല്ലം)