a
ദേവകി അമ്മ

ചെങ്ങന്നൂർ : ബി.എം.എസ് ചെങ്ങന്നൂർ മേഖല സെക്രട്ടറി അജിത്കുമാറിന്റെ മാതാവ് ദേവകി അമ്മ (93) നിര്യാതയായി. സംസ്കാരം തിരുവനന്തപുരത്തെ വസതിയിൽ.