ചെങ്ങന്നൂർ : ജൂനിയർ ചെമ്പർ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ മാസ് കൊവിഡ് വാക്‌സിനേഷൻ കാമ്പയിൽ നടത്തി. ജെ.സി.ഐ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സന്ദിപ് വിജയ് ഉദ്ഘാടനം ചെയ്തു. വാക്‌സിനേഷൻ ലോഗോ ചാപ്റ്റർ പ്രസിഡന്റ് വൈഷ്ണവി രവികുമാറിന് കൈമാറി. സോൺ പ്രസിഡന്റ് ബെനോവർഗീസ് മുഖ്യപ്രഭാഷണം നടത്തി.