ചെങ്ങന്നൂർ : എണ്ണ്ക്കാട് ഗ്രാമം മുതൽ നാടാലയ്ക്കൽ വരെയുള്ള റോഡിന്റെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് ഈ റോഡിൽ കൂടിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അസി.എൻജിനിയർ അറിയിച്ചു.