തിരുവല്ല : നെടുമ്പ്രം കോച്ചാരിമുക്കം പുത്തൻപുരയിൽ പരേതനായ വാസുദേവന്റെ ഭാര്യ എൻ.ഡി. കൈരളി വാസുദേവൻ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : കുസുമം (രാജസ്ഥാൻ), സുനിത, സുജാത, സുഭാഷ്. മരുമക്കൾ : വേണുഗോപാൽ (രാജസ്ഥാൻ), വിജയകുമാർ (പൊൻകുന്നം), പരേതനായ വിജയകുമാർ, കവിതകുമാരി. സഞ്ചയനം : 18ന് രാവിലെ 8ന്.