12-sob-devakiamma
ദേവകിയമ്മ

തുരുത്തിക്കാട്: തലമണ്ണ്മലയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ, ലളിതകുമാരി, പരേതനായ ജയകുമാർ. മരുമകൻ: പരേതനായ അപ്പുക്കുട്ടൻ നായർ.