12-sob-philip-john
ഫിലിപ്പ് ജോൺ

റാന്നി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് റിട്ട. ഓഫിസ് സ്റ്റാഫ് ചെത്തോംങ്കര ഇഞ്ച തുണ്ടിയിൽ ഫിലിപ്പ് ജോൺ (74) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : കുഞ്ഞമ്മ ഫിലിപ്പ്. മക്കൾ : സജി (ഗോകുലം ചിട്ടി ഫണ്ട്), സെലിൻ (കുവൈറ്റ്), സൂസൻ. മരുമക്കൾ : റിസ്റ്റൂ, മോൻസി, ജിനു.