കോടുകുളഞ്ഞി : റിട്ട. ജില്ലാ ട്രഷറി ആഫീസർ കാഞ്ഞരയ്ക്കൽ വടക്കേതിൽ കൊച്ചുകുട്ടൻ കെ.കെ. (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ : സലീന വി.കെ. മക്കൾ : അഞ്ജന കെ.കെ., അനൂപ് കെ.കെ (ആലാ ഗ്രാമപഞ്ചായത്തംഗം).