ഇലവുംതിട്ട: അയത്തിൽ വടക്കേചരുവിൽ പരേതനായ പത്മമനാഭന്റെ മകൻ സുരേഷ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: അഞ്ജു സുരേഷ്, അഭിജിത്ത്. മരുമകൻ: ബിനു പി.