തോട്ടുവ : കലതിവിളയിൽ പങ്കജാക്ഷിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. പരേതനായ നാരായണൻ നായരുടെ ഭാര്യ ആണ്. മക്കൾ : കെ.പിവാസുദേവൻ നായർ, എൻ.വിജയൻ പിള്ള. മരുമക്കൾ : രമാഭായി, സുജലാ ദേവി.