തിരുവല്ല: കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇത്തവണ ഉൽപ്പാദിപ്പിച്ച പതിയൻ ശർക്കര വിൽപ്പനയ്ക്ക് തയാറായി. ഒരു കിലോഗ്രാമിന് 150 രൂപയാണ്. ആവശ്യമുള്ളവർ ഗവേഷണ കേന്ദ്രത്തിലെ വിൽപ്പനശാലയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോൺ: 0469 2604181.