13-sob-muhammed-hariss
മുഹമ്മദ് ഹാരിസ്

തിരുവല്ല: മുത്തൂർ കൊട്ടാരത്തിൽ കിഴക്കെതിൽ (പാറക്കൽ ക്രയിൻ സർവീസ്) മുഹമ്മദ് ഹാരിസ് (42) നിര്യാതനായി. ഖബറടക്കം തിരുവല്ല മുസ്ലിം ജമാഅത് ഖബർ സ്ഥാനിൽ നടത്തി. ഭാര്യ: സൗദാ ബീവി. മക്കൾ ഹന്ന, ഹസ്ന.