കോഴഞ്ചേരി: റിട്ട. സുബേദാർ മേലുകര ഔതോണിൽ കെ.കെ. രാജപ്പൻ നായർ (76) നിര്യാതനായി. ഇരവിപേരൂർ നെല്ലാട് കരിക്കാത്ര മണ്ണിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നോമന രാജൻ. മക്കൾ: ജ്യോതി രാജ് ( കുടുംബകോടതി, തിരുവല്ല), ടിറ്റു രാജ് (മസ്‌കത്ത്), ജിനു രാജ് (റിട്ട , ആർമി), തേജു രാജ് ( നെടുമ്പാശ്ശേരി എയർപോർട്ട് ), രഞ്ജിത രാജ്.