13-sob-rameshan
രമേശൻ

തിരുവല്ല: പെരിങ്ങര മാരാപറമ്പിൽ രമേശൻ (51) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജ്യോതി. മക്കൾ: ഗോപു, ദേവിക.