kanju
കുഞ്ഞുമോൾ അലക്സാണ്ടർ

അടൂർ : അടൂർ സെന്റ് സിറിൾസ് കോളേജിലെ മുൻ ഓഫീസ് സൂപ്രണ്ടും അടൂർ - കടമ്പനാട് ഭദ്രാസന കൗൺസിൽ മെമ്പറും അടൂർ കണ്ണംകോട് കത്തീഡ്രൽ മുൻ ട്രസ്റ്റിയുമായ അലക്സാണ്ടർ മടവിളയുടെ ഭാര്യ കുഞ്ഞുമോൾ അലക്സാണ്ടർ (70) നിര്യാതയായി.സംസ്കാരം ഇന്ന് 3 ന് അടൂർ കണ്ണംകോട് ഓർത്തഡോക്സ് കത്തീഡ്രലിൽ. ആയൂർ കളപ്പിലാൽ കുടുംബാംഗമാണ് . മക്കൾ : റെജി അലക്സാണ്ടർ (ബിസിനസ് ), ലിജി അനിമോൻ (അദ്ധ്യാപിക സെന്റ് തോമസ് എച്ച്. എസ്. എസ്, കടമ്പനാട് ), നെജി ജോർജ്. മരുമക്കൾ : ദീപ റെജി (അദ്ധ്യാപിക എച്ച്. എസ്. മണ്ണടി ), അനിമോൻ ചരിഞ്ഞകാലായിൽ (ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ആലപ്പി ), ജോർജ് നാടാവള്ളിൽ (ദുബായ്)