ഇലവുംതിട്ട: മുട്ടത്തുകോണം ദേവി നിലയത്തിൽ എസ്.ജി. ശശിധരൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സുധാമണി. മകൾ: ദേവി. മരുമകൻ: സതീഷ്.