13-sob-kunjamma-thomas
കുഞ്ഞമ്മ തോമസ്

കല്ലൂപ്പാറ-കടമാൻകുളം: അഴകനാത്തുണ്ടിയിൽ കൊച്ചുണ്ണൂണ്ണിയുടെ ഭാര്യ കുഞ്ഞമ്മ തോമസ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30 ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ആനിക്കാട് പാടിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (ഡൽഹി), മിനി, സാലി, സണ്ണി (ഡൽഹി), ലാലു. മരുമക്കൾ: മഞ്ഞത്താനം മേക്കരിങ്ങാട്ട് സുജ, നിരണം മാലിശേരിൽ ഷാജു, നിരണം മുട്ടേൽ വാവ (ഖത്തർ), ചമ്പക്കുളം വടക്കേട്ടിൽ റാണി, മല്ലപ്പള്ളി കല്ലുപുരയിൽ സജി.