13-sob-v-p-thankamma
വി.പി. തങ്കമ്മ

അയിരൂർ - ചെറുകോൽപ്പുഴ : ഏണാട്ടേത്ത് ചന്ദ്രവിലാസത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ വി.പി. തങ്കമ്മ (76) നിര്യാതയായി. സംസ്‌കാരം നടത്തി. വരവൂർ വലിയകാലായിൽ കുടുംബാംഗമാണ്. മകൾ : സീമ. സി (അദ്ധ്യാപിക, കേരള യൂണിവേഴ്സിറ്റി ഒഫ് ടീച്ചർ എഡ്യൂക്കേഷൻ, മാവേലിക്കര. മരുമകൻ : ചെറുകുളഞ്ഞി കാലായിൽ സുനിൽകുമാർ.