13-sob-velayudhan
വി. വേലായുധൻ

കല്ലിശ്ശേരി: റിട്ട. അദ്ധ്യാപകൻ വേലൻ പറമ്പിൽ വി. വേലായുധൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഗൗരിക്കുട്ടി കവിയൂർ പരമേശ്വരവിലാസം കുടുംബാംഗമാണ്. മക്കൾ: മോഹൻദാസ് (റിട്ട. സിമൻസ് നാട്ടകം), ജലജാമണി, ഉഷാമണി, സുലേഖ (എച്ച്.എം, ജി.യു.പി.എസ്, തേവലക്കര, ജയലാൽ (ഗവ. കോളേജ് കോട്ടയം), ജയശ്രീ (അദ്ധ്യാപിക എസ്.എൻ, കരുനാഗപ്പള്ളി). മരുമക്കൾ: ലീല മോഹൻ ദാസ് (റിട്ട. സൂപ്രണ്ട്, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്), ഗോപിനാഥൻ (റിട്ട. മാനേജർ, എസ്.ബി.ഐ), കൃഷ്ണകുമാർ (റിട്ട. എൻജിനിയർ, ബി.എസ്.എൻ.എൽ), രവീന്ദ്രൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), മായാദേവി (സെന്റ് മേരീസ് സ്‌കൂൾ, കല്ലിശ്ശേരി), അജിത് കുമാർ (അസി. എൻജിനിയർ, കേരളാ യൂണിവേഴ്സിറ്റി).